വിജയ് ഇന്ന് മധുരാന്തകത്ത് പ്രചാരണത്തിനെത്തും

Thinc Malayalam · Fri · 25 Sept 2026 · 09:22 · Reported

ചെന്നൈ: തമിഴ്നാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഇന്ന് മധുരാന്തകത്ത് എത്തും. ടിവികെ സ്ഥാനാർഥി മരഗതം കുമരവേലിനായി ആത്തൂർ ടോൾഗേറ്റിന് സമീപം ഉച്ചയ്ക്ക് 3ന് നടക്കുന്ന പൊതുയോഗത്തിൽ വിജയ് വോട്ട് അഭ്യർഥിക്കും. മധുരാന്തകത്തും ധാരാപുരത്തുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

Tamil Nadu CM Vijay campaigns in Maduranthakam today for TVK’s by-election candidate.

#Vijay #TVK #Maduranthakam #TamilNaduPolitics #THINCKSHOTS

Read it at thinck.orgThinc Malayalam