റിയാദ് വിമാനത്താവളാക്രമണ ത്തിൽ ജീവനക്കാരി അസ്സ റംസി മുഹമ്മദ് ഹസൻ (28) മരിച്ചു

Thinc Malayalam · Sun · 11 Oct 2026 · 14:39 · Reported

റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഫ്ലൈനാസ് എയർലൈൻസിലെ ഈജിപ്ഷ്യൻ വിമാന ജീവനക്കാരി അസ്സ റംസി മുഹമ്മദ് ഹസൻ (28) മരിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നായിരുന്നു മരണം. നാല് സൗദി പൗരന്മാരും എട്ട് വിദേശികളും ഉൾപ്പെടെ ആകെ 12 പേരാണ് കൊല്ലപ്പെട്ടത്; 309 പേർക്ക് പരിക്കേറ്റു. Egyptian Flynas crew member Assa Ramsi Mohamed Hassan, 28, was among 12 people killed in the Riyadh airport attack; 309 others were injured.

Read it at thinck.orgThinc Malayalam