അബുദാബിയിൽ കണ്ണാടിപ്പറമ്പ് കയ്യങ്കോട് സ്വദേശി റംഷാദ് അന്തരിച്ചു

Thinc Malayalam · Fri · 25 Sept 2026 · 17:02 · Reported

അബുദാബിയിൽ മലയാളി യുവാവ് അന്തരിച്ചു

പാപ്പിനിശ്ശേരി കോലത്ത് വയൽ സുന്നി ജുമാ മസ്ജിദിന് സമീപം വാടകയ്ക്ക് താമസിക്കുന്ന, കണ്ണാടിപ്പറമ്പ് കയ്യങ്കോട് സ്വദേശി റംഷാദ് അബുദാബിയിൽ അന്തരിച്ചു. ജനാസ 2026 സെപ്റ്റംബർ 25 രാവിലെ 7 മണിക്ക് പാപ്പിനിശ്ശേരിയിലെ വീട്ടിലെത്തിക്കും. തുടർന്ന് നൂഞ്ഞേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.

പരേതന് നിത്യശാന്തി നേരുന്നു.

Malayali expatriate Ramshad, a native of Kannadiparamba, passed away in Abu Dhabi.

#THINCKSHOTS #AbuDhabi #Malayali #PravasiNews #Kannur

Read it at thinck.orgThinc Malayalam
അബുദാബിയിൽ കണ്ണാടിപ്പറമ്പ് കയ്യങ്കോട് സ്വദേശി റംഷാദ് അന്തരിച്ചു · SHOTS