എടതിരിഞ്ഞി ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി നാമനിർദേശം

Thinc Malayalam · Thu · 10 Sept 2026 · 15:32 · Reported

എടതിരിഞ്ഞി ഉപതിരഞ്ഞെടുപ്പ്; യു.ഡി.എഫ് സ്ഥാനാർഥി ഇ.എസ്. ശ്രീനാഥ് നാമനിർദേശപത്രിക നൽകി

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിലെ എടതിരിഞ്ഞി ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ഇ.എസ്. ശ്രീനാഥ് ബ്ലോക്ക് സെക്രട്ടറിയുടെ മുമ്പാകെ നാമനിർദേശപത്രിക സമർപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.കെ. ശോഭനൻ, കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഷാറ്റോ കുര്യൻ, വിവിധ മണ്ഡലം പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങൾ ആയ അയൂബ് കരൂപ്പടന്ന, ഗീത മനോജ്‌ തുടങ്ങിയവർ സംബന്ധിച്ചു...

Read it at thinck.orgThinc Malayalam