അബുദാബിയിൽ വേൾഡ് മലയാളി കൗൺസിൽ 'ഗ്ലോബൽ ഓണം ഡേ 1’ വർണാഭമായി

Thinc Malayalam · Thu · 8 Oct 2026 · 16:11 · Reported

അബുദാബിയിൽ വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിച്ച ‘ഗ്ലോബൽ ഓണം ഡേ 1’ വർണാഭമായി. ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടന്ന ആഘോഷം ടി.പി. ശ്രീനിവാസൻ, റിമാ കല്ലിങ്കൽ, സിദ്ധാർഥ് ബാലചന്ദ്രൻ എന്നിവർ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. തിരുവാതിര, കഥകളി, ഭരതനാട്യം, മോഹിനിയാട്ടം, കളരിപ്പയറ്റ്, ഫ്യൂഷൻ ചെണ്ടമേളം, ഫാഷൻ ഷോ, സംഗീതയാത്ര, ലൈവ് ഡി.ജെ എന്നിവ അരങ്ങേറി.

World Malayali Council Abu Dhabi celebrated ‘Global Onam Day 1’ with traditional arts, music and cultural performances at the Indian Social Centre.

Read it at thinck.orgThinc Malayalam