മക്കയിൽ പ്രമോഷണൽ വീഡിയോ ചിത്രീകരണത്തിന് ഇന്ത്യൻ ഇൻഫ്ലുവൻസർ കസ്റ്റഡിയിൽ

Thinc Malayalam · Mon · 5 Oct 2026 · 09:34 · Reported

മക്കയിലെ മസ്ജിദുൽ ഹറാമിന് മുന്നിൽ പ്രമോഷണൽ വീഡിയോ ചിത്രീകരിച്ചതിനെ തുടർന്ന് ഇന്ത്യൻ ഇൻഫ്ലുവൻസർ മാഅസ് വീവർ സൗദി പൊലീസിന്റെ കസ്റ്റഡിയിലായി. കഅ്ബയ്ക്ക് മുന്നിൽ വീഡിയോ ചിത്രീകരിക്കുമ്പോഴാണ് പൊലീസ് ചോദ്യം ചെയ്യാൻ കൊണ്ടുപോയതെന്ന് അദ്ദേഹം പറഞ്ഞു. ഒരു മണിക്കൂറിലേറെ സ്റ്റേഷനിൽ കഴിഞ്ഞ ശേഷം  മുന്നറിയിപ്പ് രേഖയിൽ ഒപ്പുവച്ച് വിട്ടയച്ചതായും അറിയിച്ചു.

Indian influencer Maaz Weaver says he was detained in Makkah after filming promotional content at the Grand Mosque and was later released with a warning.

Read it at thinck.orgThinc Malayalam
മക്കയിൽ പ്രമോഷണൽ വീഡിയോ ചിത്രീകരണത്തിന് ഇന്ത്യൻ ഇൻഫ്ലുവൻസർ കസ്റ്റഡിയിൽ · SHOTS