‘ഈ പാർട്ടിക്കാരനെന്ന് അറിഞ്ഞാൽ നാട്ടുകാർ കല്ലെറിഞ്ഞ് ഓടിക്കും’;

Thinc Malayalam · Thu · 10 Sept 2026 · 20:09 · Reported

‘ഈ പാർട്ടിക്കാരനെന്ന് അറിഞ്ഞാൽ നാട്ടുകാർ കല്ലെറിഞ്ഞ് ഓടിക്കും’; മാധ്യമപ്രവർത്തകന്റെ മറുപടി വിവാദത്തിൽ

ജിജോ ജോൺ പുത്തേഴത്തിന്റെ മരണാനന്തര പ്രതികരണങ്ങളെ ചൊല്ലിയുള്ള സോഷ്യൽ മീഡിയ വാക്കേറ്റം കൂടുതൽ രൂക്ഷമായി. “അതിന് മുൻപ് ഈ ചുവന്ന കോണകം നാട്ടിൽ അന്യം നിൽക്കും; ഈ പാർട്ടിക്കാരനാണെന്ന് അറിഞ്ഞാൽ നാട്ടുകാർ കല്ലെറിഞ്ഞ് ഓടിക്കും. അതിന്റെ ഒടുവിലത്തെ ലക്ഷണമാണ് ഈ തെറി വിളി” എന്നായിരുന്നു ഒരു മാധ്യമപ്രവർത്തകന്റെ മറുപടി. കടുത്ത ഭാഷയും ഭീഷണിസ്വഭാവമുള്ള പരാമർശവും പുതിയ വിവാദത്തിന് വഴിവച്ചു.

Read it at thinck.orgThinc Malayalam