പാലക്കാട്ടിൽ നിന്ന് രണ്ട് വ്യത്യസ്ത കഥകൾ ഡൽഹിയിൽ

Thinc Malayalam · Tue · 13 Oct 2026 · 17:09 · Reported

ഡൽഹി സമരത്തിൽ പൊലീസിനെ കണ്ടപ്പോൾ ഓടിയ പി. പവിത്രയെ പാലക്കാട്ടുകാർ ‘പോരാളി’യാക്കി ഉയർത്തുമ്പോൾ, മറ്റൊരു പാലക്കാട്ടുകാരനായ പി. സരിൻ വിവാദ പരാമർശങ്ങളിലൂടെ പാലക്കാടിന്റെ സൽപ്പേര് ഡൽഹിയിൽ കളങ്കപ്പെടുത്തിയെന്ന പരിഹാസം ശക്തം.

P. Pavithra is being hailed as a fighter, while P. Sarin faces ridicule for bringing controversy to Palakkad’s name in Delhi.

#PPavithra #PSarin #Palakkad #DelhiProtest #THINCKSHOTS

Read it at thinck.orgThinc Malayalam