കൊല്ലത്ത് നവവധുവിനെതിരെ സ്ത്രീധന പീഡനത്തിന് കേസ്

Thinc Malayalam · Sun · 4 Oct 2026 · 12:24 · Reported

കൊല്ലത്ത് നവവധുവിന് നേരെ ക്രൂര പീഡനമെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ഭർത്താവും കുടുംബാംഗങ്ങളും ചേർന്ന് സ്ത്രീധനം ആവശ്യപ്പെട്ട് മർദിച്ചെന്നും, പ്രഷർ കുക്കർ ഉപയോഗിച്ച് അടിച്ചതായും പരാതിയിൽ പറയുന്നു. സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക്മെയിൽ ചെയ്തതായും ആരോപണമുണ്ട്. A newlywed in Kollam has alleged dowry harassment, assault with a pressure cooker and blackmail; police have registered an FIR and begun an investigation.

Read it at thinck.orgThinc Malayalam