പ്രിയദർശൻ പുതിയ ബോർഡിൽ

Thinc Malayalam · Wed · 16 Sept 2026 · 20:12 · Reported

കേന്ദ്ര ചലച്ചിത്ര സർട്ടിഫിക്കേഷൻ ബോർഡ് (CBFC) പുനസംഘടിപ്പിച്ചു. സംവിധായകൻ പ്രിയദർശൻ ഉൾപ്പെടെ 18 പേരെയാണ് പുതിയ ബോർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രീതി സിന്റ, പങ്കജ് ത്രിപാഠി, സുനിൽ ഷെട്ടി, പ്രസൻജിത് ചാറ്റർജി, പല്ലവി ജോഷി, റിക്കി കെജ് എന്നിവരും അംഗങ്ങളാണ്. കേന്ദ്ര വിവര-പ്രക്ഷേപണ മന്ത്രാലയമാണ് പുതിയ പട്ടിക പ്രഖ്യാപിച്ചത്.

#Priyadarshan #CBFC #CensorBoard #IndianCinema #THINCKSHOTS

Read it at thinck.orgThinc Malayalam