അടിയന്തരാവസ്ഥ;

Thinc Malayalam · Thu · 10 Sept 2026 · 22:15 · Reported

അടിയന്തരാവസ്ഥയിൽ ജയിലിലായ 19 സ്കൂൾ കുട്ടികളുടെ കഥ; ‘ഒഴിയാതെ’ സെപ്റ്റംബർ 11ന്

1976ലെ അടിയന്തരാവസ്ഥക്കാലത്ത് പാലക്കാട് കൊടുവായൂർ സ്കൂളിൽ നിന്ന് 19 വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് 21 ദിവസം തടവിലാക്കിയ സംഭവത്തെ ആസ്പദമാക്കിയ മലയാള ചിത്രം ‘ഒഴിയാതെ’ സെപ്റ്റംബർ 11ന് തിയേറ്ററുകളിൽ. സംസ്ഥാന അവാർഡ് ജേതാവ് ഫാറൂഖ് അബ്ദുൾ റഹിമാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം ബിജിബാൽ. മറന്നുപോയ ഒരു ചരിത്ര അധ്യായമാണ് സിനിമ പറയുന്നത്.

Read it at thinck.orgThinc Malayalam