ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

Thinc Malayalam · Sat · 12 Sept 2026 · 08:40 · Reported

ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ (89) അന്തരിച്ചു. കൊച്ചിയിലെ ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി 9.44ഓടെയായിരുന്നു അന്ത്യം. കോതമംഗലം മാതിരപ്പിള്ളി അമ്പാട്ടുകുന്നേൽ തറവാട് സ്വദേശിയാണ്. ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ കോതമംഗലത്തെ തറവാട്ടുവീട്ടിൽ പൊതുദർശനം നടത്തും. തുടർന്ന് വൈകിട്ട് നാലോടെ സംസ്കാരം നടക്കും.

Read it at thinck.orgThinc Malayalam