പി. രാജീവ് ഇടപെട്ടുവെന്ന സൂചന ?

Thinc Malayalam · Sat · 19 Sept 2026 · 17:34 · Reported

മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്കായി പി. രാജീവ് ഇടപെട്ടുവെന്ന സൂചന നൽകുന്ന ‘അതീവരഹസ്യ’ കത്ത് പുറത്തുവന്നതായി റിപ്പോർട്ട്. തച്ചങ്കരിക്കെതിരായ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദനക്കേസിൽ 2021ൽ സർക്കാർ വീണ്ടും അന്വേഷണം അനുവദിച്ച ഉത്തരവ് പിന്നീട് ഹൈക്കോടതി റദ്ദാക്കിയിരുന്നു. പ്രതിയുടെ അപേക്ഷയെ അടിസ്ഥാനമാക്കി വർഷങ്ങൾക്കുശേഷം വീണ്ടും അന്വേഷണം അനുവദിച്ചതിനെ കോടതി വിമർശിക്കുകയും ചെയ്തിരുന്നു.

#PRajeev #TominThachankary #VigilanceCase #KeralaPolitics #THINCKSHOTS

Read it at thinck.orgThinc Malayalam