“ശത്രുവിനെ സഹായിക്കുന്ന വാക്കുകൾ ആര് പറഞ്ഞാലും അവർ ശത്രുവിനേക്കാൾ മോശമാണ്”

Thinc Malayalam · Tue · 6 Oct 2026 · 09:00 · Reported

യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് ജി. സുധാകരൻ. വ്യക്തിപരമായ അതൃപ്തികളോ ആവശ്യങ്ങളോ ഉണ്ടെങ്കിൽ ഉടൻ വാർത്താസമ്മേളനം വിളിച്ച് പരസ്യമായി പറയുന്നത് ശരിയായ രീതിയല്ലെന്ന് അദ്ദേഹം പറഞ്ഞു. “ശത്രുവിനെ സഹായിക്കുന്ന വാക്കുകൾ ആര് പറഞ്ഞാലും അവർ ശത്രുവിനേക്കാൾ മോശമാണ്” എന്നായിരുന്നു സുധാകരന്റെ വിമർശനം.

G. Sudhakaran has criticised Adoor Prakash’s public remarks, saying internal party differences should not end up helping political opponents.

Read it at thinck.orgThinc Malayalam