അവർ കൊള്ള നടത്തിയതിനാണ് റെയ്ഡ് നടന്നത്”

Thinc Malayalam · Fri · 18 Sept 2026 · 19:24 · Reported

റിപ്പോർട്ടർ ടിവിക്കെതിരെ രൂക്ഷ വിമർശനവുമായി ജി. സുധാകരൻ. “ആലപ്പുഴയിൽ എന്നെ ഏറ്റവും കൂടുതൽ ആക്ഷേപിക്കുന്നത് റിപ്പോർട്ടർ ചാനലിലെ ഒരു ലേഖകനാണ്. അവർ കൊള്ള നടത്തിയതിനാണ് റെയ്ഡ് നടന്നത്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മെസി കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിലാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുമായി ബന്ധപ്പെട്ട ഇടങ്ങളിൽ എസ്‌ഐടി പരിശോധന നടത്തിയത്.

#GSudhakaran #ReporterTV #MessiCase #KeralaPolitics #THINCKSHOTS

Read it at thinck.orgThinc Malayalam