മറിയത്തിന് വീട്:

Thinc Malayalam · Sat · 12 Sept 2026 · 13:43 · Reported

അഞ്ചാം വയസ്സുമുതൽ ചൂഷണവും പീഡനവും അനുഭവിച്ച വീട്ടുജോലിക്കാരി മറിയത്തിന്റെ സ്വന്തം വീട് എന്ന സ്വപ്നത്തിനായി 47 ലക്ഷത്തിലധികം രൂപ സമാഹരിച്ച് അബീർ തബാഖി. ഹോങ്കോങ്ങിൽ താമസിക്കുന്ന അബീർ, വർഷങ്ങളായി കുടുംബത്തിന്റെ ഭാഗമായ മറിയത്തിനായി GoFundMe വഴിയാണ് ധനസമാഹരണം ആരംഭിച്ചത്. ചെറിയ ലക്ഷ്യത്തോടെ തുടങ്ങിയ ക്യാംപെയിന് ലഭിച്ച വലിയ പിന്തുണ മറിയത്തിന്റെ ജീവിതത്തിന് പുതിയ പ്രതീക്ഷയായി.

#Mariam #AbeerTabakhi #GoFundMe #Humanity #THINCKSHOTS

Read it at thinck.orgThinc Malayalam