എഐസിസി സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കിയത് താൻ ആവശ്യപ്പെട്ട പ്രകാരം:

Thinc Malayalam · Sat · 21 Nov 2026 · 12:56 · Reported

എഐസിസി സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കിയത് താൻ ആവശ്യപ്പെട്ട പ്രകാരമാണെന്ന് ടി എൻ പ്രതാപൻ വിശദീകരിച്ചു.

ഭാര്യയുടെ അസുഖത്തെ തുടർന്ന് കേരളത്തിൽ തുടരേണ്ടതുണ്ടെന്നും, എഐസിസി സെക്രട്ടറി എന്ന നിലയിൽ മറ്റ് സംസ്ഥാനങ്ങളുടെ ചുമതല നിർവഹിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിനുള്ളിലെ ഏത് ചുമതലയും ഏറ്റെടുക്കാൻ തയ്യാറാണെന്ന് നേതൃത്വത്തെ അറിയിച്ചതായും പ്രതാപൻ കൂട്ടിച്ചേർത്തു.

Read it at thinck.orgThinc Malayalam