കണ്ണൂരിൽ ഭർതൃഗൃഹത്തിൽ തീ കൊളുത്തിയ യുവതി മരിച്ചു

Thinc Malayalam · Wed · 7 Oct 2026 · 13:25 · Reported

കണ്ണൂർ തളിപ്പറമ്പിൽ ഭർതൃഗൃഹത്തിൽ തീ കൊളുത്തിയ യുവതി ചികിത്സയ്ക്കിടെ മരിച്ചു. പടപ്പേങ്ങാട് സ്വദേശി പി. പ്രവീണ മോഹൻ (31) ആണ് മരിച്ചത്. രണ്ട് മക്കളോടൊപ്പം ഭർത്താവിന്റെ വീട്ടിലായിരുന്നു താമസം. 70 ശതമാനത്തിലേറെ പൊള്ളലേറ്റ പ്രവീണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. Kannur woman Praveena Mohan, 31, dies of severe burn injuries after setting herself on fire at her husband’s home; police are investigating.

#Kannur #Taliparamba #KeralaNews

Read it at thinck.orgThinc Malayalam