അയർലണ്ടിലെ കോർക്കിൽ തൃശൂർ ചാലക്കുടി സ്വദേശിനി റോസ്മേരി ഫിലിപ്പോസ് (40) അന്തരിച്ചു

Thinc Malayalam · Thu · 12 Nov 2026 · 12:31 · Reported

അയർലണ്ടിലെ കോർക്കിൽ തൃശൂർ ചാലക്കുടി സ്വദേശിനി റോസ്മേരി ഫിലിപ്പോസ് (40) അന്തരിച്ചു. അസുഖബാധിതയായി ചികിത്സയിലായിരുന്നു.

കോർക്കിലെ ബാലിൻകോളിൽ കുടുംബസമേതം താമസിച്ചിരുന്ന റോസ്മേരിയുടെ ഭർത്താവ് സിനു തോമസാണ്. എലാന തോമസ്, ഇവാ റോസ് എന്നിവർ മക്കളാണ്.

നവംബർ 12 വ്യാഴാഴ്ച വൈകുന്നേരം 5 മുതൽ 7 വരെ ബാലിൻകോളിലെ Crowley Funeral Home-ൽ പൊതുദർശനം നടക്കും. നവംബർ 13 വെള്ളിയാഴ്ച രാവിലെ 11ന് Christ Our Light Church-ൽ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം St. John the Baptist Church സെമിത്തേരിയിൽ സംസ്കാരം നടത്തും.

Read it at thinck.orgThinc Malayalam
അയർലണ്ടിലെ കോർക്കിൽ തൃശൂർ ചാലക്കുടി സ്വദേശിനി റോസ്മേരി ഫിലിപ്പോസ് (40) അന്തരിച്ചു · SHOTS