ടൈംസ് ഓഫ് ഒമാനിലെ മോഹൻദാസ് അന്തരിച്ചു

Thinc Malayalam · Tue · 20 Oct 2026 · 21:46 · Reported

ടൈംസ് ഓഫ് ഒമാനിൽ ദീർഘകാലം പ്രവർത്തിച്ച മോഹൻദാസ് ഹൃദയസ്തംഭനത്തെത്തുടർന്ന് അന്തരിച്ചു. കുടുംബത്തോടൊപ്പം ശബരിമല ദർശനത്തിനായി യാത്ര ചെയ്യുന്നതിനിടെയായിരുന്നു ദുഃഖകരമായ സംഭവം.

മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിങ്ങിന്റെ സ്പോർട്സ് കൺവീനറായി പ്രവർത്തിച്ച അദ്ദേഹം സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗങ്ങളിൽ സജീവമായിരുന്നു.

Read it at thinck.orgThinc Malayalam