താൻ കൊലപ്പെടുത്തിയ ആളെ പൊലീസ് തിരിച്ചറിഞ്ഞതിൽ സമാധാനമുണ്ടെന്നും

Thinc Malayalam · Fri · 11 Sept 2026 · 16:28 · Reported

40 വർഷം പഴക്കമുള്ള കൊലപാതകം തുറന്നുപറഞ്ഞ് മുഹമ്മദ് അലി

40 വർഷം മുമ്പ് നടത്തിയ കൊലപാതകം തുറന്നുപറഞ്ഞ് മുഹമ്മദ് അലി. താൻ കൊലപ്പെടുത്തിയ ആളെ പൊലീസ് തിരിച്ചറിഞ്ഞതിൽ സമാധാനമുണ്ടെന്നും വർഷങ്ങളായി കുറ്റബോധം കാരണം ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാനസികമായി തകർന്നതും കുറ്റബോധം വേട്ടയാടിയതുമാണ് ഒടുവിൽ സത്യം തുറന്നുപറയാൻ കാരണമായതെന്നും മുഹമ്മദ് അലി ന്യൂസിനോട് വ്യക്തമാക്കി.

Read it at thinck.orgThinc Malayalam
താൻ കൊലപ്പെടുത്തിയ ആളെ പൊലീസ് തിരിച്ചറിഞ്ഞതിൽ സമാധാനമുണ്ടെന്നും · SHOTS