‘മടിയിൽ കനമില്ല, പക്ഷേ മകളുണ്ട്’;

Thinc Malayalam · Tue · 8 Sept 2026 · 18:55 · Reported

‘മടിയിൽ കനമില്ല, പക്ഷേ മകളുണ്ട്’; പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ

പിണറായി വിജയനെയും മകൾ വീണ വിജയനെയും ലക്ഷ്യമിട്ട് രൂക്ഷ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ. “മടിയിൽ കനമില്ല, പക്ഷേ മകളുണ്ട്; മകളുടെ മടിയിൽ കള്ളപ്പണത്തിന്റെ കനമുണ്ട്” എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. പിണറായിയെ “കള്ളൻ വിജയൻ” എന്നും അദ്ദേഹം വിശേഷിപ്പിച്ചു. പ്രസ്താവന രാഷ്ട്രീയ ആരോപണത്തിന്റെ ഭാഗമാണ്; ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങൾ അന്വേഷണവിധേയമാണ്.

#THINCKSHOTS #RahulMankoottathil #PinarayiVijayan #VeenaVijayan

Read it at thinck.orgThinc Malayalam