നിരാഹാര സമരം തുടങ്ങി

Thinc Malayalam · Mon · 14 Sept 2026 · 18:12 · Reported

സർക്കാരും നിയമസംവിധാനങ്ങളും തന്റെ പരാതികളിൽ ഇടപെടുന്നില്ലെന്ന് ആരോപിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ തെരുവിൽ വച്ചാണ് പ്രതിഷേധം. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായി പുറത്തുവിടുക, അതിലെ ഗുരുതര ആരോപണങ്ങളിൽ ഉന്നതതല അന്വേഷണം നടത്തുക, തനിക്കെതിരായ പഴയ കേസിന്റെ ഗൂഢാലോചന അന്വേഷിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.

#SanalKumarSasidharan #HemaCommittee #HungerStrike #KeralaNews #THINCKSHOTS

Read it at thinck.orgThinc Malayalam
നിരാഹാര സമരം തുടങ്ങി · SHOTS