ജിന്ന് മന്ത്രിച്ച പഴം വിൽക്കാൻ ₹2,500 ഈടാക്കി

Thinc Malayalam · Wed · 9 Sept 2026 · 19:52 · Reported

‘അദ്ഭുതം കാണാൻ ജിന്ന് മന്ത്രിച്ച പഴം’; ₹2,500 ഈടാക്കിയ കേന്ദ്രം നാട്ടുകാർ പൂട്ടിച്ചു

മലപ്പുറത്ത് ജിന്ന് മന്ത്രിച്ച പഴം കഴിച്ചാൽ അദ്ഭുതഫലം ലഭിക്കുമെന്ന് പ്രചരിപ്പിച്ച് ഒരാൾക്ക് ₹2,500 വീതം ഈടാക്കിയെന്ന ആരോപണത്തെ തുടർന്ന് കേന്ദ്രത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. ചികിത്സയും അത്ഭുതഫലവും വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന് പണം വാങ്ങിയെന്ന പരാതിയിലാണ് പ്രതിഷേധം ശക്തമായത്. തുടർന്ന് നാട്ടുകാർ ഇടപെട്ട് കേന്ദ്രത്തിന്റെ പ്രവർത്തനം തടഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന ആവശ്യവും ഉയർന്നു.

Read it at thinck.orgThinc Malayalam