യുഡിഎഫ് സർക്കാരിന്റെ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു

Thinc Malayalam · Fri · 30 Oct 2026 · 10:45 · Reported

മുഖ്യമന്ത്രി വി.ഡി. സതീശൻ യുഡിഎഫ് സർക്കാരിന്റെ 2027 പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു.

പുതിയ രൂപത്തിലും ഭാവത്തിലുമുള്ള കലണ്ടറാണ് ഇത്തവണ പുറത്തിറക്കിയത്.

Read it at thinck.orgThinc Malayalam