അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തി

Thinc Malayalam · Sat · 12 Sept 2026 · 13:16 · Reported

ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുന്ന മുൻ എംപി പ്രജ്വൽ രേവണ്ണയുടെ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തിയതായി അന്വേഷണസംഘം. കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകളുടെ പരിശോധനയ്ക്കിടെയാണ് ദൃശ്യങ്ങൾ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. ഫോണിൽ നിന്നുള്ള വിവരങ്ങൾ കേസിലെ മറ്റ് തെളിവുകളുമായി താരതമ്യം ചെയ്ത് അന്വേഷണം തുടരുകയാണ്.

#PrajwalRevanna #Karnataka #CrimeNews #Investigation #THINCKSHOTS

Read it at thinck.orgThinc Malayalam