ഷാർജയിൽ വാഹനാപകടത്തിൽ മലപ്പുറം മൊറയൂർ സ്വദേശി ചെമ്പരീരി അബ്ദുൽ വാജിദ് (32) മരിച്ചു

Thinc Malayalam · Wed · 21 Oct 2026 · 12:36 · Reported

ഷാർജയിൽ വാഹനാപകടത്തിൽ മലപ്പുറം മൊറയൂർ സ്വദേശി ചെമ്പരീരി അബ്ദുൽ വാജിദ് (32) മരിച്ചു. കാർ ലെയിൻ മാറുന്നതിനിടെ ട്രക്കിൽ ഇടിക്കുകയായിരുന്നു. അബൂദബിയിൽ ജോലി ചെയ്തിരുന്ന വാജിദ് കുടുംബത്തോടൊപ്പം സന്ദർശനത്തിനെത്തിയതായിരുന്നു. ഭാര്യ: സന. മക്കൾ: ഹെയ്സ് (5), മിറ (2). മൃതദേഹം ദുബൈ സോനാപൂർ ഖബർസ്ഥാനിൽ ഖബറടക്കി. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.

Malappuram native Abdul Wajid, 32, dies in a road accident in Sharjah.

#THINCKSHOTS #Sharjah #Malappuram

Read it at thinck.orgThinc Malayalam