മലയാറ്റൂരിൽ മകന്റെ ആക്രമണത്തിൽ വയോധികൻ മരിച്ചു

Thinc Malayalam · Mon · 14 Sept 2026 · 22:44 · Reported

എറണാകുളം മലയാറ്റൂരിൽ മദ്യലഹരിയിലായിരുന്ന മകന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 87കാരൻ മരിച്ചു. കുടുംബവീട്ടിൽവച്ചുണ്ടായ ആക്രമണത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധികന്റെ നില ഗുരുതരമായി തുടരുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.

#Malayattoor #Ernakulam #CrimeNews #KeralaPolice #THINCKSHOTS

Read it at thinck.orgThinc Malayalam
മലയാറ്റൂരിൽ മകന്റെ ആക്രമണത്തിൽ വയോധികൻ മരിച്ചു · SHOTS