സംശയമില്ല

Thinc Malayalam · Mon · 14 Sept 2026 · 09:08 · Reported

സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് തോൽവിക്ക് വെള്ളാപ്പള്ളി നടേശനുമായുള്ള അനാവശ്യ അടുപ്പവും രാഷ്ട്രീയ കൂട്ടുകെട്ടും കാരണമായെന്ന വിമർശനം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഉയർന്നതായി റിപ്പോർട്ട്. ഇത്തരത്തിലുള്ള ബന്ധങ്ങൾ പാർട്ടിയുടെ പരമ്പരാഗത വോട്ടുബാങ്കിൽ ആശയക്കുഴപ്പവും അകലം സൃഷ്ടിച്ചോയെന്ന് ഗൗരവമായി പരിശോധിക്കണമെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നതായാണ് വിവരം.

#CPIM #VellappallyNatesan #KeralaPolitics #ElectionReview #THINCKSHOTS

Read it at thinck.orgThinc Malayalam