പിണറായി വിജയന് കടുത്ത നടപടി നേരിടാനിരിക്കുന്നു

Thinc Malayalam · Sat · 17 Oct 2026 · 09:28 · Reported

കേന്ദ്ര ഏജന്‍സികള്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ സി.പി.എം നേതൃത്വം കടുത്ത പ്രതിരോധത്തിലേക്ക് കടന്നിരിക്കുന്നു.

മാസപ്പടിക്കേസില്‍ പ്രതികളായ പിണറായി വിജയനും കുടുംബ അംഗങ്ങളും പ്രായത്തിന്റെ ആനുകൂല്യത്തില്‍ ജാമ്യം കിട്ടുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുന്നു.

കേസിന്റെ ഭാവി ഇനി സുപ്രീംകോടതിയുടെയും ജസ്റ്റിസ് സൂര്യകാന്തിന്റെയും നിലപാടിനെ ആശ്രയിച്ചിരിക്കുന്നു.

Read it at thinck.orgThinc Malayalam