വിവാഹം കഴിക്കില്ലെന്ന് തീരുമാനിച്ചതായി നടിയും അവതാരകയുമായ സിത്താര വിജയൻ.

Thinc Malayalam · Wed · 21 Oct 2026 · 10:46 · Reported

ടൈപ്പ് 1 പ്രമേഹം കണ്ടെത്തിയതിനെ തുടർന്ന് വിവാഹം കഴിക്കില്ലെന്ന് തീരുമാനിച്ചതായി നടിയും അവതാരകയുമായ സിത്താര വിജയൻ. 2021ൽ രോഗം സ്ഥിരീകരിച്ചപ്പോൾ ‘പ്രമേഹമുണ്ടെങ്കിൽ വിവാഹം നടക്കില്ല’ എന്ന പ്രതികരണമാണ് ആദ്യം കേട്ടതെന്ന് താരം പറഞ്ഞു. ഇൻസുലിൻ പമ്പുമായി ജീവിക്കുന്ന അനുഭവങ്ങളും രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും സിത്താര തുറന്നുപറഞ്ഞു. പ്രയാസങ്ങൾ നേരിടുന്നവർക്ക് ആത്മവിശ്വാസം പകരുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കി.

Actress Sithara Vijayan opens up about Type 1 diabetes and her decision not to marry.

Read it at thinck.orgThinc Malayalam