ബിഎൽഎം കോഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ പ്രേംകുമാർ അറസ്റ്റിൽ

Thinc Malayalam · Thu · 29 Oct 2026 · 09:57 · Reported

നിക്ഷേപകരുടെ പണം സ്വകാര്യ ആവശ്യങ്ങൾക്കായി വകമാറ്റി ഉപയോഗിച്ചെന്ന കേസിൽ ബിഎൽഎം കോഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ പ്രേംകുമാർ അറസ്റ്റിൽ. കോഴിക്കോട് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ചെന്നൈയിൽനിന്ന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

5,000 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ഈ കേസിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Read it at thinck.orgThinc Malayalam