ബിഗ് ബിനു അന്തരിച്ചു:

Thinc Malayalam · Sat · 19 Sept 2026 · 19:31 · Reported

കേരളത്തിന്റെ മോട്ടോർ റാലി രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന ‘ബിഗ് ബിനു’ എന്ന ബിനു ജോൺ അന്തരിച്ചു. 1990കളിൽ തന്നെ റേസിങ് രംഗത്ത് സജീവമായ ബിനു, ഗുരുതരമായ നട്ടെല്ല് പരിക്കിനെ അതിജീവിച്ചും വീണ്ടും ബൈക്കിലേക്ക് മടങ്ങിയെത്തിയ റൈഡറായിരുന്നു. ദേശീയതല റാലികളിൽ കേരളത്തെ പ്രതിനിധീകരിച്ച അദ്ദേഹം പുതിയ തലമുറയിലെ നിരവധി റൈഡർമാർക്ക് പരിശീലകനും പ്രചോദനവുമായിരുന്നു.

#BigBinu #BinuJohn #BikeRally #Motorsport #Kerala #THINCKSHOTS

Read it at thinck.orgThinc Malayalam
ബിഗ് ബിനു അന്തരിച്ചു: · SHOTS