റിജോൺ ജോസിന് മന്ത്രി ഒ.ജെ. ജനീഷ് ആദരാഞ്ജലി അർപ്പിച്ചു

Thinc Malayalam · Mon · 21 Sept 2026 · 21:11 · Reported

കോഴിക്കോട് വാഹനാപകടത്തിൽ മരിച്ച കാലിക്കറ്റ് എഫ്.സി താരം റിജോൺ ജോസിന് കായിക-യുവജനകാര്യ മന്ത്രി ഒ.ജെ. ജനീഷ് ആദരാഞ്ജലി അർപ്പിച്ചു. 2024 സൂപ്പർ ലീഗ് കേരള കിരീടം നേടിയ കാലിക്കറ്റ് എഫ്.സി ടീമിലെ പ്രധാന താരമായിരുന്ന റിജോൺ, കേരള പ്രീമിയർ ലീഗിലും വിവിധ ക്ലബ്ബുകൾക്കായും ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചിരുന്നു. വളർന്നുവരുന്ന മികച്ച ഫുട്ബോൾ താരത്തെയാണ് നഷ്ടമായതെന്ന് മന്ത്രി അനുശോചിച്ചു.

Sports Minister O.J. Janeesh pays tribute to Calicut FC footballer Rijon Jose, who died in a Kozhikode road accident.

Read it at thinck.orgThinc Malayalam