ഇന്ന് ലോക മാനസികാരോഗ്യ ദിനം.

Thinc Malayalam · Sat · 10 Oct 2026 · 15:11 · Reported

ഇന്ന് ലോക മാനസികാരോഗ്യ ദിനം. കേരളത്തിലെ മുതിർന്നവരിൽ 11.36% പേർ ഏതെങ്കിലും തരത്തിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുവെന്നാണ് നാഷനൽ മെന്റൽ ഹെൽത്ത് സർവേ ചൂണ്ടിക്കാട്ടുന്നത്. പഠനസമ്മർദം, തൊഴിലില്ലായ്മ, ഏകാന്തത, കടബാധ്യത, ലഹരി ഉപയോഗം, ഉറക്കക്കുറവ്, ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം എന്നിവ പ്രശ്നങ്ങൾ വർധിപ്പിക്കുന്നു.

World Mental Health Day highlights rising mental-health concerns in Kerala, with experts calling for better access to counselling and psychiatric care.

Read it at thinck.orgThinc Malayalam