മെറ്റയുടെ പുതിയ പെറ്റൽ കേബിൾ: അമേരിക്കയെയും ഫ്രാൻസിനെയും ബന്ധിപ്പിക്കുന്നു

Thinc Malayalam · Tue · 29 Sept 2026 · 09:54 · Reported

അമേരിക്കയെയും ഫ്രാൻസിനെയും ബന്ധിപ്പിച്ച് കടലിനടിയിലൂടെ ഏകദേശം 7,000 കിലോമീറ്റർ നീളത്തിൽ ‘Petal’ എന്ന പുതിയ കേബിൾ സ്ഥാപിക്കാൻ മെറ്റ. സെക്കൻഡിൽ 1 പെറ്റാബിറ്റ് ശേഷിയുള്ള ലോകത്തിലെ ആദ്യ ട്രാൻസ്‌ഓഷ്യാനിക് കേബിളായിരിക്കും ഇത്. 2029ൽ പ്രവർത്തനം തുടങ്ങാനാണ് പദ്ധതി. NEC, Sumitomo Electric എന്നിവരുമായി ചേർന്നാണ് നിർമാണം.

Meta’s new ‘Petal’ subsea cable will span 4,300 miles between the US and France and deliver 1 petabit-per-second capacity.

#Meta #PetalCable #AIInfrastructure #SubseaCable #THINCKSHOTS

Read it at thinck.orgThinc Malayalam
മെറ്റയുടെ പുതിയ പെറ്റൽ കേബിൾ: അമേരിക്കയെയും ഫ്രാൻസിനെയും ബന്ധിപ്പിക്കുന്നു · SHOTS