പാർവതി മായ ഷാജി അറസ്റ്റ്:

Thinc Malayalam · Fri · 25 Sept 2026 · 15:54 · Reported

പാർവതി മായ ഷാജിയുടെ അറസ്റ്റോടെ വ്യാജ വിദേശ ജോലി, ഇമിഗ്രേഷൻ വിസ വാഗ്ദാനങ്ങളുമായി ബന്ധപ്പെട്ട കോടികളുടെ തട്ടിപ്പ് കേസ് വീണ്ടും ശ്രദ്ധയിൽ. യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് നിരവധി പ്രവാസികളിൽ നിന്ന് പണം കൈപ്പറ്റിയെന്നാണ് ആരോപണം. അടുത്തിടെ ബഹ്റൈനിൽ പ്രശസ്ത റസ്റ്ററന്റ് ആരംഭിച്ച ഇവർ മികച്ച യുവ വനിതാ സംരംഭകയ്ക്കുള്ള പുരസ്കാരവും ഏറ്റുവാങ്ങിയിരുന്നു

Parvathy Maya Shaji’s arrest has brought renewed focus to an alleged multi-crore overseas job and immigration visa fraud.

Read it at thinck.orgThinc Malayalam