വിദ്യാർഥികളെ പൊലീസ് ക്രൂരമായി മർദിച്ചെന്ന ഗുരുതര ആരോപണവുമായി മലയാളി വിദ്യാർഥിനി ആതിര വിജയൻ

Thinc Malayalam · Wed · 14 Oct 2026 · 15:56 · Reported

ഡൽഹിയിലെ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ പൊലീസ് ക്രൂരമായി മർദിച്ചെന്ന ഗുരുതര ആരോപണവുമായി മലയാളി വിദ്യാർഥിനി ആതിര വിജയൻ. പൊലീസ് വാനിലും സ്റ്റേഷനിലും മർദിച്ചതായും നെഞ്ചിലും അടിവയറ്റിലും സ്വകാര്യ ഭാഗങ്ങളിലും ചവിട്ടിയതായും അവർ ആരോപിച്ചു. മർദനത്തെ തുടർന്ന് ഒരു ചെവിയുടെ കേൾവിശക്തി നഷ്ടമായതായി രാഹുൽ ഗാന്ധിയും ചൂണ്ടിക്കാട്ടി.

Malayali student Athira Vijayan alleges brutal police assault after being detained during a Delhi protest; Rahul Gandhi says she lost hearing in one ear.

Read it at thinck.orgThinc Malayalam
വിദ്യാർഥികളെ പൊലീസ് ക്രൂരമായി മർദിച്ചെന്ന ഗുരുതര ആരോപണവുമായി മലയാളി വിദ്യാർഥിനി ആതിര വിജയൻ · SHOTS