മുഖ്യമന്ത്രി നടപടിയെടുക്കും

Thinc Malayalam · Fri · 11 Sept 2026 · 14:19 · Reported

ജിജോയ്ക്കെതിരായ സൈബർ ആക്രമണം; നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന അധിക്ഷേപങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ജിജോയുടെ അന്വേഷണാത്മക വാർത്തകളോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണങ്ങൾക്ക് പിന്നിലെങ്കിൽ അത് ഗൗരവകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബും സുഹൃത്തുക്കളും നൽകിയ പരാതികൾ പരിശോധിച്ച് കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.

Read it at thinck.orgThinc Malayalam
മുഖ്യമന്ത്രി നടപടിയെടുക്കും · SHOTS