വൻ മയക്കുമരുന്ന് വേട്ട

Thinc Malayalam · Sun · 13 Sept 2026 · 19:01 · Reported

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ മലപ്പുറം സ്വദേശി സി. അജ്മൽ (32), തിരുവനന്തപുരം സ്വദേശിനിയായ നഴ്സിങ് വിദ്യാർഥി പി. സൂര്യ (23) എന്നിവർ നോയിഡയിൽ അറസ്റ്റിൽ. സൂര്യയുടെ പേരിലുള്ള ആഡംബര ഫ്ലാറ്റിൽ ആഴ്ചയിൽ 10 കിലോയിലധികം എംഡിഎംഎ പാക്ക് ചെയ്ത് കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും എത്തിച്ചിരുന്നതായി പൊലീസ് പറയുന്നു. 5,000ലധികം സിപ്പ് ലോക്ക് കവറുകളും ഡിജിറ്റൽ സ്കെയിലും പാക്കിങ് ഉപകരണങ്ങളും പിടിച്ചെടുത്തു.

#MDMA #DrugBust #Noida #KeralaPolice #THINCKSHOTS

Read it at thinck.orgThinc Malayalam
വൻ മയക്കുമരുന്ന് വേട്ട · SHOTS