ഇ.ഡി ശുപാർശയിൽ പിണറായി ഒറ്റപ്പെട്ടിരിക്കുന്നു

Thinc Malayalam · Thu · 10 Sept 2026 · 11:07 · Reported

ഇ.ഡി ശുപാർശയിൽ ഒറ്റപ്പെട്ട് പിണറായി? പ്രതിരോധം മന്ദഗതിയെന്ന് റിപ്പോർട്ട്

മാസപ്പടി കേസിൽ ഇ.ഡി വിജിലൻസ് അന്വേഷണം ശുപാർശ ചെയ്തതിന് പിന്നാലെ പിണറായി വിജയനെ പിന്തുണയ്ക്കുന്നതിൽ സിപിഎം നേതാക്കളും ഘടകകക്ഷികളും മടിക്കുന്നുവെന്നാണ് റിപ്പോർട്ട്. സിപിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇ.ഡി ആവശ്യം പുറത്തുവന്ന് ഒരു ദിവസം കഴിഞ്ഞാണ് സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവന ഇറക്കിയത്. പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ ആഭ്യന്തര അന്വേഷണം വേണമെന്ന ചോദ്യം പാർട്ടിക്കുള്ളിലും ഉയരുന്നതായാണ് റിപ്പോർട്ട്.

Read it at thinck.orgThinc Malayalam
ഇ.ഡി ശുപാർശയിൽ പിണറായി ഒറ്റപ്പെട്ടിരിക്കുന്നു · SHOTS