52കാരൻ കുഴഞ്ഞുവീണ് മരിച്ചു

Thinc Malayalam · Mon · 14 Sept 2026 · 13:25 · Reported

വൈക്കത്ത് വിവാഹച്ചടങ്ങിനിടെ 52കാരൻ കുഴഞ്ഞുവീണ് മരിച്ചു. തലയോലപ്പറമ്പ് കൂട്ടാംപറമ്പിൽ കെ.എസ്. നൗഷാദാണ് മരിച്ചത്. ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ അപ്രതീക്ഷിതമായി കുഴഞ്ഞുവീണ ഷാഷാദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപ്രതീക്ഷിത വിയോഗം ബന്ധുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.

#Vaikom #Thalayolaparambu #KeralaNews #Obituary #THINCKSHOTS

Read it at thinck.orgThinc Malayalam
52കാരൻ കുഴഞ്ഞുവീണ് മരിച്ചു · SHOTS