‘ഡിസി’ 100 കോടി ക്ലബ്ബിൽ;

Thinc Malayalam · Fri · 11 Sept 2026 · 14:33 · Reported

‘ഡിസി’ 100 കോടി ക്ലബ്ബിൽ; ടീമിന് ബിഎംഡബ്ല്യു സമ്മാനിച്ച് കലാനിധി മാരൻ

തമിഴ് ചിത്രം ‘ഡിസി’ 100 കോടി രൂപയുടെ ബോക്സ് ഓഫീസ് നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ അണിയറപ്രവർത്തകർക്ക് ആഡംബര കാറുകൾ സമ്മാനിച്ച് നിർമാതാവ് കലാനിധി മാരൻ. നായകൻ ലോകേഷ് കനകരാജ്, സംവിധായകൻ അരുൺ മാതേശ്വരൻ, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ എന്നിവർക്കാണ് ബിഎംഡബ്ല്യു കാറുകൾ നൽകിയത്. മൂന്ന് കാറുകൾക്കുമായി ഒന്നരക്കോടിയിലധികം രൂപ ചെലവായെന്നാണ് റിപ്പോർട്ട്. ചിത്രത്തിന് സൺ നെക്സ്റ്റിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Read it at thinck.orgThinc Malayalam