മെസി തട്ടിപ്പ് കേസ്: അഴിമതി വകുപ്പുകൾ ചേർക്കാൻ SIT

Thinc Malayalam · Fri · 25 Sept 2026 · 09:32 · Reported

മെസി കേരളത്തിലെത്തുമെന്ന പേരിൽ നടന്നുവെന്നാരോപിക്കുന്ന സാമ്പത്തിക ക്രമക്കേട് കേസിൽ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ കൂടി ചേർക്കാൻ എസ്‌ഐടി ശുപാർശ ചെയ്തതായി റിപ്പോർട്ട്. സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിംഗ് കമ്പനിയും എംഡി ആന്റോ അഗസ്റ്റിനും സാമ്പത്തിക നേട്ടത്തിനായി ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇഡി, ആർബിഐ, കസ്റ്റംസ് അന്വേഷണങ്ങളും ആവശ്യപ്പെടാൻ ശുപാർശയുണ്ടെന്നാണ് വിവരം.

SIT recommends corruption charges and further agency probes in the Messi-related alleged fraud case.

Read it at thinck.orgThinc Malayalam