ശ്രീറാം വെങ്കിട്ടരാമൻ കാഷ്യൂ ഡെവലപ്മെന്റ് കോർപ്പറേഷന്റെ എംഡി

Thinc Malayalam · Sat · 3 Oct 2026 · 20:10 · Reported

ശ്രീറാം വെങ്കിട്ടരാമനെ കേരള സ്റ്റേറ്റ് കാഷ്യൂ ഡെവലപ്മെന്റ് കോർപ്പറേഷന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചു. നിയമനവുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും. കശുവണ്ടി വ്യവസായത്തെ നിലനിർത്തുകയും തൊഴിലാളികൾക്ക് ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്യുകയെന്നതാണ് നിയമനത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു.

Sriram Venkitaraman has been appointed Managing Director of the Kerala State Cashew Development Corporation.

Read it at thinck.orgThinc Malayalam