മരിച്ച നിലയിൽ കണ്ടെത്തി

Thinc Malayalam · Sun · 13 Sept 2026 · 12:19 · Reported

ചെറുപുഴ പുളിങ്ങോത്ത് ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരണകാരണം വ്യക്തമല്ല. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ചെറുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.

#Cherupuzha #Kannur #CrimeNews #KeralaNews #THINCKSHOTS

Read it at thinck.orgThinc Malayalam