11 വയസുകാരന് ദാരുണാന്ത്യം

Thinc Malayalam · Wed · 16 Sept 2026 · 16:07 · Reported

വേങ്ങരയിൽ വീട്ടുകാരെ പേടിപ്പിക്കാൻ നടത്തിയ സാഹസത്തിനിടെ 11 വയസുകാരന് ദാരുണാന്ത്യം. എടക്കാപറമ്പ് എ.എം.എം.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി മുഹമ്മദ് അഫ്നാസാണ് മരിച്ചത്. സ്കൂളിലേക്ക് പോകുന്നതിനുമുമ്പ് വീട്ടിൽ വഴക്ക് പറഞ്ഞതിനെ തുടർന്ന് നടത്തിയ കഴുത്തിൽ കുരുക്കിട്ട് പേടിപ്പിക്കുന്നതിനിടെ അബദ്ധത്തിൽ ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

#Vengara #Malappuram #KeralaNews #StudentDeath #THINCKSHOTS

Read it at thinck.orgThinc Malayalam
11 വയസുകാരന് ദാരുണാന്ത്യം · SHOTS