ഡൽഹിയിലെ കൂട്ട കസ്റ്റഡിയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി യുഎൻ ഹ്യൂമൻ റൈറ്റ്സ്

Thinc Malayalam · Sun · 11 Oct 2026 · 09:30 · Reported

ഡൽഹിയിലെ കൂട്ട കസ്റ്റഡിയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി യുഎൻ ഹ്യൂമൻ റൈറ്റ്സ്. രാഷ്ട്രീയ നേതാക്കൾ, പ്രവർത്തകർ, , മാധ്യമപ്രവർത്തകർ ഉൾപ്പെടെ കസ്റ്റഡിയിലുള്ളവരെ ഉടൻ മോചിപ്പിക്കണമെന്നും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം മാനിക്കണമെന്നും ആവശ്യപ്പെട്ടു. നിയന്ത്രണങ്ങൾ അനിവാര്യവും ആനുപാതികവുമായിരിക്കണം; സുരക്ഷാസേന പരമാവധി സംയമനം പാലിക്കണമെന്നും യുഎൻ വ്യക്തമാക്കി.

UN Human Rights has expressed serious concern over mass detentions in Delhi and called for the immediate release of peaceful protesters.

Read it at thinck.orgThinc Malayalam