കെ.എസ്.ആർ.ടി.സി പുതിയ ടൂറിസം ഡിവിഷൻ;

Thinc Malayalam · Wed · 23 Sept 2026 · 09:10 · Reported

കെ.എസ്.ആർ.ടി.സി പുതിയ ടൂറിസം ഡിവിഷൻ ആരംഭിക്കുമെന്ന് മന്ത്രി സി.പി. ജോൺ. ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജുകളും ഉദ്ഘാടനം ചെയ്തു. ‘ഭാരത് ദർശൻ’ യാത്ര ആരംഭിക്കുന്നതിന്റെ സാധ്യതയും പരിശോധിക്കും. പുതിയ സോഫ്റ്റ്‌വെയറിലൂടെ ഓൺലൈൻ ബുക്കിംഗും റെയിൽവേ മാതൃകയിൽ വെയിറ്റിംഗ് ലിസ്റ്റും ലഭ്യമാകും.

KSRTC is launching a new tourism division with online booking and wait-list facilities.

#THINCKSHOTS #KSRTC #KeralaTourism #BudgetTourism

Read it at thinck.orgThinc Malayalam