തൃശൂർ കൈപ്പമംഗലം കമ്പനിക്കടവ് സ്വദേശി 46കാരി ഹസീനയെ കാണാനില്ല

Thinc Malayalam · Wed · 23 Sept 2026 · 09:55 · Reported

തൃശൂർ കൈപ്പമംഗലം കമ്പനിക്കടവ് സ്വദേശി പുല്ലാനിവീട്ടിൽ മുസ്തഫയുടെ ഭാര്യ ഹസീന (46)യെ സെപ്റ്റംബർ 22 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ കാണാനില്ല. കാണാതാകുമ്പോൾ കറുത്ത നിറത്തിലുള്ള പർദ്ദയാണ് ധരിച്ചിരുന്നത്. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ സമീപത്തെ പൊലീസ് സ്റ്റേഷനിലോ 9037201169, 9946202057 നമ്പറുകളിലോ അറിയിക്കണമെന്ന് കുടുംബം അഭ്യർഥിച്ചു.

Hasina, 46, from Kaipamangalam in Thrissur has been reported missing since noon on September 22.

#THINCKSHOTS #MissingPerson #Kaipamangalam #ThrissurNews

Read it at thinck.orgThinc Malayalam
തൃശൂർ കൈപ്പമംഗലം കമ്പനിക്കടവ് സ്വദേശി 46കാരി ഹസീനയെ കാണാനില്ല · SHOTS